അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ യു.എ.ഇ പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ലേബര്‍ക്യാമ്പില്‍ തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ എത്തി.